തൃശൂര്‍: കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ കാവുതീണ്ടലും ഭരണിയും കണക്കിലെടുത്ത് താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം കുരുംബക്കാവിലേക്ക് ആയിരത്തിലധികം പേര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയെന്ന വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് താലൂക്കില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഈ മാസം 29 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ 27ന് കാവുതീണ്ടലും 29ന് ഭരണിയുമാണ്. വന്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2y9WM7W
via IFTTT

0 Comments